പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ നവോദയ രക്ഷാധികാരിയായിരുന്ന വി.കെ. റഊഫിന് നവോദയ ജിദ്ദ സഫ, അല്‍ സാമര്‍ ഏരിയ കമ്മിറ്റികൾ യാത്രയയപ്പ് നല്കിയപ്പോൾ
Posted On
date_range Updated On
date_range വി.കെ. റഊഫിന് നവോദയ സഫ, അല്‍ സാമര്‍ ഏരിയ കമ്മിറ്റികൾ യാത്രയയപ്പ് നല്കി
ജിദ്ദ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ നവോദയ രക്ഷാധികാരിയായിരുന്ന വി.കെ. റഊഫിന് നവോദയ ജിദ്ദ സഫ, അല്സാമര് ഏരിയ കമ്മിറ്റികൾ യാത്രയയപ്പ് നല്കി.
സഫ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം സെക്രട്ടറി ജുനൈസ് പുളിക്കുഴിയനും അല്സാമര് ഏരിയ കമ്മിറ്റിയുടെ ഉപഹാരം മുതിര്‍ന്ന അംഗം അലവി വയനാടും കൈമാറി. മറ്റു ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.