ജിദ്ദ വേങ്ങൂർ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
Posted On
date_range Updated On
date_range വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർസംഗമം
ജിദ്ദ: പെരിന്തൽണ്ണ താലൂക്കിലെ വേങ്ങൂർ പ്രദേശത്ത് നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ബാഗ്ദദിയ ബറാൻ റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സൗഹൃദം പുതുക്കുന്നതിന്നും ഗൃഹാതുരത്വ ഓർമകൾ പങ്കുവെക്കുന്നതിനും ഇഫ്താർ സംഗമം വേദിയായി.
10 വർഷത്തിലേറെയായി വേങ്ങൂർ പ്രദേശത്തുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായി ഇടപെടൽ നടത്താൻ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.