റി​യാ​ദ് കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ നി​ന്ന്

റി​യാ​ദ് കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്ദു​റ​സാ​ഖ് മ​യ​ങ്ങി​ൽ, കോ​യ പാ​ലോ​ളി എ​ന്നി​വ​ർ​ക്ക് റി​യാ​ദ് കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.​ജി​ല്ല കെ.​എം. സി. ​സി പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ പ​രി​പാ​ടി​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ണ്ട് ഗ​ഫൂ​ർ എ​സ്റ്റേ​റ്റ് മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ പു​ത്തൂ​ർ​മ​ടം , ട്ര​ഷ​റ​ർ റാ​ഷി​ദ് ദ​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ​യും വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളും ധാ​രാ​ളം പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് നേ​താ​ക്ക​ൾ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം കൈ​മാ​റി.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ കു​ഞ്ഞ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൈ​ദ് ന​ടു​വ​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ പൂ​നൂ​ർ, റാ​ഷി​ദ് കൂ​രാ​ച്ചു​ണ്ട്, സാ​ജി​ദ് ക​ണ്ണ​ൻ​കോ​ട്, മാ​ഹീ​ൻ അ​ലി ന​ടു​വ​ണ്ണൂ​ർ, ക​ബീ​ർ പൂ​നൂ​ർ, ഫ​വാ​സ് പൂ​നൂ​ർ, ടി.​എ​ൻ ല​ത്തീ​ഫ്, ഫാ​യി​സ് കോ​ട്ടൂ​ർ, നി​യാ​സ് മാ​ണി​ക്കോ​ത്ത്, സാ​ജി​ദ് ഫാ​യി​സ്, അ​ലി പാ​ലൊ​ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Riyadh KMCC Balussery Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.