മലയാളി ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

ജിദ്ദ: ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ ശേഷം രോഗ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം പെരുമാതുറ വെള്ളൂർ സ്വദേശിനി സക്കീർ മൻസിലിൽ നസീമയാണ് (70) മരിച്ചത്.

ഈ മാസം 20 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ അബ്ദുറഹീമിനോടൊപ്പമാണ് ഉംറക്കെത്തിയത്. ഭർത്താവ്: പരേതനായ ബദറുദ്ദീൻ. റാഫിയാണ് മറ്റൊരു മകൻ.

Tags:    
News Summary - Umrah Pilgrim Malayali Died in Saudi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.