ഉംറ തീർഥാടകന്‍ മദീനയില്‍ മരിച്ചു

മദീന: നാട്ടിൽ നിന്ന്​ ഉംറക്കെത്തിയ മലയാളി മദീനയിൽ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി കരിപ്പംവീട്ടില്‍ ഹനീഫാണ്​ (63) മരിച്ചത്​. ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. അസുഖ ബാധിതനായതിനാല്‍ അല്‍അന്‍സാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടെ വന്നിരുന്ന ഭാര്യ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചുപോയി. അഷ്റഫ് ചോക്ലിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. മദീനയില്‍ ഖബറടക്കും.

Tags:    
News Summary - umra death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.