ഷ​ബീ​ർ സു​ബൈ​റു​ദ്ദീ​ൻ (പ്ര​സി.), മ​ൻ​സൂ​ർ അ​ബ്​​ദു​ൽ ക​ലാം (ജ​ന. സെ​ക്ര.), ഫൈ​ന​സ് വെ​ഞ്ഞാ​റ​മൂ​ട് (ട്ര​ഷ.)

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം ജി​ദ്ദ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) ജി​ദ്ദ​യു​ടെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​ബീ​ർ സു​ബൈ​റു​ദ്ദീ​ൻ (പ്ര​സി.), മ​ൻ​സൂ​ർ അ​ബ്​​ദു​ൽ ക​ലാം (ജ​ന. സെ​ക്ര.), ഫൈ​ന​സ് വെ​ഞ്ഞാ​റ​മൂ​ട് (ട്ര​ഷ.), ന​ജീ​ബ് വെ​ഞ്ഞാ​റ​മൂ​ട്, കൃ​ഷ്ണ​മൂ​ർ​ത്തി (വൈ. ​പ്ര​സി.), റാം ​കു​മാ​ർ, സ​ക്ക​റി​യ (ജോ. ​സെ​ക്ര.), മു​ഹ​മ്മ​ദ് ബി​ജു (ചാ​രി​റ്റി ക​ൺ.), ഹ​രീ​ഷ് കൃ​ഷ്ണ​ൻ (സാം​സ്കാ​രി​ക ക​ൺ.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക, കാ​രു​ണ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ നേ​തൃ​ത്വം മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള ജി​ദ്ദ​യി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നും അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൂ​ഹ​ത്തി​െൻറ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Thiruvananthapuram Swadeshi Sangamam (TSS) Jeddah Elects New Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.