Posted On
date_range Updated On
date_range ‘സൽമാൻ’ എന്നാണോ പേര്; ‘അമൂഹംസ’യിൽ നിങ്ങൾക്ക് സൗജന്യ വിരുന്ന്
ജിദ്ദ: ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ആകർഷകമായ ഒാഫറുകൾ അവതരിപ്പിക്കുകയാണ് സൗദിയിലെ സ്ഥാപനങ്ങൾ. ഏറ്റവും ആകർഷകമായ വാഗ്ദാനങ്ങളിലൊന്ന് മുന്നോട്ടുവെച്ചത് അമൂഹംസ ഭക്ഷ്യ ശൃംഖലയാണ്. സൽമാൻ രാജാവിനോടുള്ള ആദര സൂചകമായി ‘സൽമാൻ’ എന്ന് പേരുള്ള ആർക്കും ഇവിടെ സൗജന്യ വിരുന്ന് ലഭിക്കും. ഇഖാമ കാണിച്ചാൽ മാത്രം മതി. ഒരു സുഹൃത്തിനെ കൂടി കൂടെക്കൂട്ടാനും സൗകര്യമുണ്ട്. 21, 22, 23 തിയതികളിൽ ഇൗ ആനുകൂല്യം സൗദിയിലെ ‘അമൂഹംസ’യുടെ എല്ലാ ശാഖകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.