കെ.​എം.​സി.​സി ജി​ദ്ദ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് യാ​ത്ര​യ​യ​പ്പ് സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

യാ​ത്ര​യ​യ​പ്പ് സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി ജി​ദ്ദ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ജാ​ഫ​ർ മോ​യി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം യൂ​സ​ഫ് പ​യ്യാ​ണി എ​ന്നി​വ​ർ​ക്ക് ജി​ദ്ദ വ​ഴി​ക്ക​ട​വ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.

ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബാ​പ്പു മ​രു​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​റാ​ഫി, മാ​നു വ​ഴി​ക്ക​ട​വ്, അ​ൻ​വ​ർ ബാ​പ്പു, ക​രീം മൊ​ല്ല​പ്പ​ടി, എം. ​ഷം​ജി​ത്, ടി. ​സി​ദ്ദീ​ഖ്, ടി.​കെ. ഹ​ർ​ഷി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​കെ. ജ​നീ​ഷ് സ്വാ​ഗ​ത​വും കെ.​പി. സ​ൽ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.