ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം
Posted On
date_range Updated On
date_range ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു
റിയാദ്: സൗദി തലസ്ഥാന നഗരിയിൽ മണൽ ലോഡ് കയറ്റിയ ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാൻ തയാറെടുക്കുന്നതിനിടെയാണ് കൂറ്റൻ ടിപ്പർ നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞത്. സംഭവസമയത്ത് കാറിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. അപകടത്തിെൻറ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.