പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ആ​റാം വാ​ർ​ഷി​കം ‘ഫ്ര​ണ്ട്സോ​ത്സ​വ’​ത്തി​ൽ ഫി​ലി​പ് മ​മ്പാ​ട്​ സം​സാ​രി​ക്കു​ന്നു

ഫ്ര​ണ്ട്സോ​ത്സ​വം ആ​റാം സീ​സ​ൺ അ​ര​ങ്ങേ​റി

റി​യാ​ദ്: പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ആ​റാം വാ​ർ​ഷി​കം ‘ഫ്ര​ണ്ട്സോ​ത്സ​വം’ അ​ര​േ​ങ്ങ​റി. റി​യാ​ദ് എ​ക്സി​റ്റ് 18ലെ ​വ​ലീ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഫി​ലി​പ് മ​മ്പാ​ടി​െൻറ പ്ര​ഭാ​ഷ​ണം കേ​ൾ​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ​ത്തി.

പ്ര​വാ​സ​ലോ​ക​ത്തെ പ​ര​സ്പ​ര സ്നേ​ഹ​ത്തി​െൻറ​യും ഐ​ക്യ​ത്തി​ന്റെ​യും യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ ഒ​രു സ​ന്ദ​ർ​ശ​ന​മാ​ണി​തെ​ന്നും പു​തു ത​ല​മു​റ ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ ല​ഹ​രി​ക്ക് പി​റ​കെ ഓ​ടു​മ്പോ​ൾ ഒ​രു ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മ​ല്ല ബോ​ധ്യ​പ്പെ​ടു​ത്ത​ലു​മാ​ണ്​ വേ​ണ്ട​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വാ​ക്കും വ​ര​യും’ എ​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ത​ത്സ​മ​യ ക​ലാ​രൂ​പാ​വി​ഷ്​​കാ​രം ചി​ത്ര​കാ​ര​ൻ മ​ഹേ​ഷ് ചി​ത്ര​വ​ർ​ണം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​സ്ത​ഫ മ​ഞ്ചേ​രി ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ താ​ജു​ദ്ദീ​ൻ വ​ട​ക​ര, പ​തി​നാ​ലാം രാ​വ് ഫെ​യിം സ​ഹ​ജ മ​ൻ​സൂ​ർ, ഗാ​യ​ക​ൻ ആ​സി​ഫ് കാ​പ്പാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കി​യ ക​ലാ​വി​രു​ന്നും ഫ്ര​ണ്ട്സോ​ത്സ​വ​ത്തി​ന്ന് മാ​റ്റു​കൂ​ട്ടി. സാം​സ്കാ​രി​ക സ​മ്മേ​ള​നം ശി​ഹാ​ബ് കോ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ സ​ലിം വാ​ലി​ല്ലാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ അ​സ്​​ലം പാ​ല​ത്ത്, റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ന്ത്യ​ൻ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മൈ​മൂ​ന അ​ബ്ബാ​സ്, സ​ഊ​ദ് അ​ൽ​ഖ​ഹ്​​ത്വാ​നി, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, സ​ലിം ആ​ർ​ത്തി​യി​ൽ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ന​സീ​ർ തൈ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം തി​രു​വ​മ്പാ​ടി സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ റ​ഷീ​ദ് മൂ​വാ​റ്റു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The sixth season of Friendsotsavam has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.