മു​ഹ​മ്മ​ദ് സി​യാ​ദ് (പ്ര​സി.), അ​രു​ൺ കൃ​ഷ്ണ (ജ​ന. സെ​ക്ര.), സു​ധീ​ഷ് കു​മാ​ർ നാ​യ​ർ (ട്ര​ഷ.), സ​ജീ​ർ ചി​ത​റ (വൈ. ​പ്ര​സി.)

‘റിയാദ് ഫാൽക്കൺ അസോസിയേഷൻ’ നിലവിൽ വന്നു

റിയാദ്: കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി റിയാദിൽ പുതിയ സംഘടനയായ ‘റിയാദ് ഫാൽക്കൺ അസോസിയേഷൻ’ പ്രവർത്തനമാരംഭിച്ചു. റിയാദിലെ കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായ യുവാക്കളാണ് ഈ പുതിയ സംഘടനയെ നയിക്കുന്നത്.

ഭാരവാഹികളായി മുഹമ്മദ് സിയാദ് (പ്രസി.), അരുൺ കൃഷ്ണ (ജന. സെക്ര.), സുധീഷ് കുമാർ നായർ (ട്രഷ.), സജീർ ചിതറ (വൈ. പ്രസി.), ജെയിൻ ജോൺ (ജോ. ട്രഷ.), പ്രീതി (സപ്പോ. ട്രഷ.), അജീഷ് സജീർ (ജോ. സെക്ര.), നബീൽ ഷെരിഫ് (മീഡിയ കൺ.), ജി. ദിപു (മീഡിയ കോഓഡി.), ജാവീദ് ഇഹ്‌സാൻ (പ്രോഗ്രാം കൺ.), നിതിൻ ശ്രീധർ (കോഓഡി., ജീവകാരുണ്യം), വിനേഷ് വിജയൻ, ഡോ. വിദ്യ (പ്രോഗ്രാം കോഓഡി.), പ്രണവ് (സ്പോർട്സ് കൺ.), എൻ. സിനി നായർ (വനിതാ കൺ.) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുൽ റാസൽ, സജീർ ഷെരീഫ്, അൻവർ ഷാ, ബിന്ദു സുധീർ, പ്രശാന്ത്, ടിൻസി, ശ്രുതി, അഞ്ജലി സുധീർ, അക്ഷയ് സുധീർ, കബീർ കാടൻസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും ഷിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കൽ, സുഷമ ഷാൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും ഷജീർ ആറ്റിങ്ങൽ, അഫ്സൽ കണ്ണൂർ, മൃദുല വിനീഷ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

Tags:    
News Summary - The Riyadh Falcon Association was established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.