Posted On
date_range Updated On
date_range 'സിഹത്തി' ആപ് വഴി വിദൂര ക്ലിനിക്ക് സേവനം ആരംഭിച്ചു
ജിദ്ദ: 'സിഹത്തി' ആപ്ലിക്കേഷൻ വഴി വിദൂര ക്ലിനിക്കുകളുടെ സേവനം ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
ഇതോടെ രോഗികൾക്ക് സമയവും ശ്രമങ്ങളും ലാഭിക്കാം. പല അപ്പോയിൻറ്മെൻറുകൾക്കും രോഗി ആശുപത്രിയിലോ, ക്ലിനിക്കിലോ ഹാജരാകേണ്ടതില്ല. അതിനാലാണ് വിദൂര ക്ലിനിക്ക് സേവനം ആരംഭിച്ചിരിക്കുന്നത്. ക്ലിനിക്കുകളിൽ നേരിട്ട് ഹാജരായി ഡോക്ടറുമായി നേരിട്ട് ആശയവിനിമയം നടത്താനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.