നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സീ​ന​ത്ത് സ​മാ​ൻ, സൈ​ബ സ​യാ​ൻ, ത്വ​യ്ബ എ​ന്നി​വ​ർ​ക്ക് ഇ​ശ​ൽ ക​ലാ​വേ​ദി ജി​ദ്ദ യാ​ത്ര​യ​യ​പ്പ്
ന​ൽ​കി​യ​പ്പോ​ൾ

ഇ​ശ​ൽ ക​ലാ​വേ​ദി യാ​ത്ര​യ​യ​പ്പ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: 18 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക സീ​ന​ത്ത് സ​മാ​ൻ, മ​ക്ക​ളാ​യ സൈ​ബ സ​യാ​ൻ, ത്വ​യ്ബ എ​ന്നി​വ​ർ​ക്ക് ഇ​ശ​ൽ ക​ലാ​വേ​ദി ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ അ​മീ​ർ ഫ​വാ​സ് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​ൽ പേ​രാ​മ്പ്ര ഈ ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. അ​ഷ്‌​റ​ഫ്‌ ചെ​റു​കോ​ട്, സ്വ​ലാ​ഹു വാ​ള​കു​ട, ശി​ഹാ​ബ് കു​ന്നും​പു​റം, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഫൈ​സ​ൽ മൊ​റ​യൂ​ർ, റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി, സാ​ഗ​ർ റ​സാ​ഖ്, മു​ഹ​മ്മ​ദ്‌ കു​ട്ടി അ​രി​മ്പ്ര, ഷാ​ജ​ഹാ​ൻ ഗൂ​ഡ​ല്ലൂ​ർ, റ​ഹീം യൂ​നി​വേ​ഴ്സി​റ്റി, അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ൻ​സി​ഫ് അ​ബൂ​ബ​ക്ക​ർ, സു​ഹൈ​ൽ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, സു​ൽ​ഫി​ക്ക​ർ, ഹ​ബീ​ബ റ​ഹീം, ഹ​സീ​ന അ​ഷ്‌​റ​ഫ്‌, സാ​ഹി​റ ജ​മാ​ൽ, സ​മീ​റ റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യി​ൽ അ​നു​ന ഫൈ​സ​ൽ, അ​യ്യാ ഫൈ​സ​ൽ, ഹ​യ്യി​ന റി​യാ​സ്, ല​യ്യി​ന റി​യാ​സ്, ദി​യാ​ന ഫാ​ത്തി​മ, അ​നു​ന ഫാ​ത്തി​മ, ശ​ദീ​ദ റ​ഫീ​ഖ്, റാ​ലി​യ റ​ഫീ​ഖ്, റി​ഫ റ​ഫീ​ഖ്, റി​ദ ഷാ​ജ​ഹാ​ൻ, സി​നി സാ​ഗ​ർ, റി​യ ഗ​ഫൂ​ർ, ത്വ​യ്‌​ബ ത​ന്നു എ​ന്നി​വ​ർ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ഗാ​ന​സ​ന്ധ്യ​യി​ൽ മു​ഹ​മ്മ​ദ്‌ കു​ട്ടി അ​രി​മ്പ്ര, സ​യി​ബ അ​ഷ്‌​റ​ഫ്‌, ഷാ​ഹു​ൽ ഹ​മീ​ദ്, റ​ഷാ​ദ് റ​ഹീം, ഷാ​ദീ​ൻ സാ​ഗ​ർ, ഇ​ബ്രാ​ഹിം ക​ണ്ണൂ​ർ, ഫ​ർ​സാ​ന യാ​സി​ർ, ശ​ദീ​ദ റ​ഫീ​ഖ്, സീ​ന​ത്ത് സ​മാ​ൻ തു​ട​ങ്ങി​യ​വ​ർ ഗാ​ന​മാ​ല​പി​ച്ചു. മൈ​മൂ​ന ഇ​ബ്രാ​ഹിം, ഹ​ബീ​ബ റ​ഹീം, സ​മീ​റ റ​ഫീ​ഖ്, സാ​ബി​റ സാ​ഗ​ർ, സാ​ഹി​റ ജ​മാ​ൽ, ഷി​ജി ഷാ​ഹു​ൽ, ഫാ​രി​ജ സു​ൽ​ഫി എ​ന്നി​വ​ർ ഒ​പ്പ​ന അ​വ​ത​രി​പ്പി​ച്ചു. ഇ​ബ്രാ​ഹിം ക​ണ്ണൂ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ജ​മാ​ൽ പേ​രാ​മ്പ്ര അ​വ​താ​ര​ക​നാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.