പ്ര​മോ​ദ്​ ര​ജ്​​ബാ​ർ

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ശ​രീ​രം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി

ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ ബു​ഖൈ​രി​യ​യി​ൽ മ​രി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി പ്ര​മോ​ദ് ര​ജ്‌​ബാ​റി​െൻറ (35) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്​ ​റി​യാ​ദി​ൽ​നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​േ​മ്പാ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി റോ​ഡ് മാ​ർ​ഗം ജ​ന്മ​ദേ​ശ​മാ​യ ല​ഖ്​​നോ​വി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു​ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​മോ​ദ് ചി​കി​ത്സ​ക്കു​ശേ​ഷം ബു​ഖൈ​രി​യ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ബു​ഖൈ​രി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

ഖ​സീം പ്ര​വാ​സി സം​ഘം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. നൈ​സാം തൂ​ലി​ക, സാ​ജി​ദ് ചെ​ങ്ക​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.