‘തനിമ, ഒരുമ, കൂട്ടായ്മ’ ചർച്ച സംഘടിപ്പിച്ചു

ജിദ്ദ: മുസ്​ലീം സമുദായത്തെ ഒന്നടങ്കം പ്രാകൃതമായി ചിത്രീകരിക്കുന്നതാണ്​ കോഴിക്കോട് റവന്യൂജില്ലാ കലോൽസവത്തിൽ ഹൈസ്​കൂൾ വിഭാഗത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘കിത്താബിലെ പെണ്ണ്’ എന്ന നാടകമെന്ന് ബാദുഷബാഖവി കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ‘തനിമ, ഒരുമ, കൂട്ടായ്മ’ കാമ്പയി​​െൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻററിൽ നടന്ന യോഗം കുറ്റപ്പെടുത്തി. ബാദുഷ ബാഖവി, എം.എസ്.എം സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഇസ്​ലാഹി സ​​െൻറർ വൈസ് പ്രസിഡൻറ് അബ്്ദുൽ ഹമീദ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അബ്്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.

Tags:    
News Summary - thanima kootayama-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.