ഉംറക്കെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി

മദീന: ഉംറ നിർവഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി. കത്തറമ്മൽ അറക്കൽ ഖാദർഹാജി (72) ആണ്​ മരണപ്പെട്ടത്​. ഭാര്യ: ഇമ്പിച്ചി ആയിഷ.

മദീനയിൽ നഹാസ് ഫാർമസിയിൽ ജോലി ചെയ്യുന്ന ഇഖ്ബാൽ മകനാണ്. അസ്മ, സുഹറ, ഹാജറ എന്നിവരാണ്​ മറ്റ്​ മക്കൾ. നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും.

Tags:    
News Summary - thamarassery native died in madeena -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.