ഹജ്ജിനെത്തിയ തളിക്കുളം മഹല്ല് മുക്രി ബഷീർ ഹാജിക്കും കുടുംബത്തിനും തളിക്കുളം മഹല്ല് പ്രവാസി സംഘടന സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range തളിക്കുളം പ്രവാസി സംഘടന സ്വീകരണം നൽകി
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനെത്തിയ തളിക്കുളം മഹല്ല് മുക്രി ബഷീർ ഹാജിക്കും കുടുംബത്തിനും മക്കയിൽ വെച്ച് തളിക്കുളം മഹല്ല് പ്രവാസി സംഘടന സ്നേഹ വിരുന്നും സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ മഹല്ല് പ്രവാസി ഭാരവാഹികൾക്കൊപ്പം തനിമ കൂട്ടായ്മയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.