ത​ല​ശ്ശേ​രി മാ​ഹി ക്രി​ക്ക​റ്റ് മേ​ള​യു​ടെ മെ​ഗാ താ​ര​ലേ​ലം

ദ​മ്മാം: ത​ല​ശ്ശേ​രി മാ​ഹി ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് മേ​ള​യു​ടെ മെ​ഗാ താ​ര​ലേ​ലം അ​ല്‍ഖോ​ബാ​ര്‍ ദ​ർ​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ത​ല​ശ്ശേ​രി മാ​ഹി പ്ര​ദേ​ശ​ത്തു​ള്ള നൂ​റി​ൽ​പ​രം ക​ളി​ക്കാ​ർ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​ൽ​നി​ന്നും 78 പേ​ർ അ​ട​ങ്ങു​ന്ന ആ​റ് ടീ​മു​ക​ളെ​യാ​ണ്‌ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ള്ളി​ത്താ​ഴ റോ​ക്കേ​ഴ്സ്, ക​തി​രൂ​ർ കു​രി​ക്ക​ൾ​സ്, നെ​ട്ടൂ​ർ ഫൈ​റ്റേ​ഴ്സ്, കോ​ർ​ട്ട് യാ​ഡ് വി​സാ​ഡ് സൈ​ദാ​ർ പ​ള്ളി കി​ങ്​​സ്, മാ​ഹി സ്ട്രൈ​ക്കേ​സ് എ​ന്നീ ടീ​മു​ക​ളാ​ണ്‌‌ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ക്കു​ക. മാ​ർ​ച്ച് 17, 18 തീ​യ​തി​ക​ളി​ൽ ഗൂ​ക്ക ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്‌ മേ​ള സം​ഘ​ടി​പ്പി​ക്കു​ക. മ​ഹ​ർ സൈ​ഫ്, ഫാ​സി​ൽ, സ​ജീ​ർ എ​സ്, പി. ​ഷ​മ്മാ​സ്, ഷാ​ഹി​ൻ റി​യാ​സ്, നി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - thalaserri-Mahi Cricket Fair Mega Star Auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.