റു​ഹൈം മൂ​സ, ന​ബീ​ൽ നൗ​ഷാ​ദ്

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് സോ​ൺ ഓ​ൺ​ലൈ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​വി​യും നാ​ട​ക നി​രൂ​പ​ക​നും ഫാ​റൂ​ഖ് കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ഹി​ക്മ​ത്തു​ല്ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും ച​രി​ത്ര​വും കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ സ​ർ​ഗ​ശേ​ഷി​ക​ൾ​കൊ​ണ്ട് വ​ല​യം തീ​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര സ​ത്യ​ങ്ങ​ളെ ഒ​രി​ക്ക​ലും ത​മ​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നൗ​ഷാ​ദ് നി​ടോ​ളി സ്വാ​ഗ​ത​വും ഇ.​സി. ഹ​സീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. വി.​കെ. ഷ​മീം ഇ​സു​ദ്ദീ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യി റു​ഹൈം മൂ​സ (പ്ര​സി.), ന​ബീ​ൽ നൗ​ഷാ​ദ് (സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.