സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് ചാ​പ്റ്റ​ർ ‘അ​സ്‌​ട്രോ​ണ​മി ഇ​ൻ ഖു​ർ​ആ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ

ജൂ​ന ഖ​ലീ​ൽ സം​സാ​രി​ക്കു​ന്നു

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ 'അ​സ്ട്രോ​ണ​മി ഇ​ൻ ഖു​ർ​ആ​ൻ' വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് ചാ​പ്റ്റ​ർ 'അ​സ്‌​ട്രോ​ണോ​മി ഇ​ൻ ഖു​ർ​ആ​ൻ' എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​ആ​നി​ലെ ഗോ​ള​ശാ​സ്ത്ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി ജൂ​ന ഖ​ലീ​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ സൗ​ദി​ത​ല​ത്തി​ൽ സെ​പ്റ്റം​ബ​ർ 11 വ​രെ ന​ട​ത്തു​ന്ന ടീ​ൻ​സ്​ പാ​ർ​ക്കി​നെ​ക്കു​റി​ച്ച് സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ പ്രൊ​വി​ൻ​സ് കോ​ഒാ​ഡി​നേ​റ്റ​ർ കെ.​എം. അ​നീ​സ് വി​ശ​ദീ​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ റു​ഹൈം മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത പ്ര​സി​ഡ​ൻ​റ്​ ശി​യാ ബി​ൻ​ത് സി​യാ​ദ് സ്വാ​ഗ​ത​വും അ​ഹ്​​മ​ദ് യാ​സീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. യാ​സീ​ൻ നി​സാ​ർ ഖി​റാ​അ​ത്ത്​ ന​ട​ത്തി.

Tags:    
News Summary - Students India 'Astronomy in the Qur'an' Webinar Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.