??????? ?????? ????????????? ?????????? ??????? ?????????? ???????? ??????????

‘സ്പർശം’ പോസ്​റ്റർ പ്രകാശനം ചെയ്​തു

റിയാദ്​: പ്രവാസി കലാകാരന്മാരുടെ കൂട്ടായ്​മയിൽ പിറവിയെടുത്ത ‘സ്​പർശം’ എന്ന ഹ്രസ്വ ചിത്രത്തി​​െൻറ പോസ്​റ്റർ പ്രകാശനം ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത്​ നിർവഹിച്ചു. റിയാദിൽ പ്രവാസിയായ ശംസുദ്ദീൻ മാളിയേക്കൽ​ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിയാദിൽ തന്നെയുള്ള നസീബ് കലാഭവൻ, ഫഹദ് നീലാഞ്ചേരി, നാസർ വണ്ടൂർ, നവാസ്ഖാൻ പത്തനാപുരം, അജീഷ് പുല്ലങ്കോട്, അഞ്ജു സുബി, നാഷിത്ത്, മുഹമ്മദ്‌ നാദിഷ് എന്നിവരാണ് വേഷമിടുന്നത്​.
Tags:    
News Summary - sparsham poster-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.