സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് അ​ൽ ഖോ​ബാ​ർ ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്​

അ​ൽ ഖോ​ബ​ർ: 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​ജ്യ​ത്തെ സ്വ​ർ​ണാ​ഭ​ര​ണ രം​ഗ​ത്ത്​ പ്ര​ശ​സ്​​ത​മാ​യ സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​​ന്റെ പു​തി​യ ഷോ​റൂം അ​ൽ ഖോ​ബ​റി​ൽ വ്യാ​ഴാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ജ​നു​വ​രി 28ന് ​സോ​ഫ്റ്റ് ലോ​ഞ്ച്​ ന​ട​ത്തി​യ ഷോ​റൂ​മി​​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന​മാ​ണ്​ ഇ​ന്ന്​ ന​ട​ക്കു​ക​യെ​ന്ന്​ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

1984-ൽ ​റി​യാ​ദി​ൽ സോ​ന മോ​ഹ​നും കെ.​വി. മോ​ഹ​ന​നും ചേ​ർ​ന്ന് തു​ട​ക്കം കു​റി​ച്ച​താ​ണ് സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി 22 കാ​ര​റ്റ് സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് സോ​ന​യാ​ണ്. ജി​ദ്ദ മു​ത​ൽ ദ​മ്മാം വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ ശൃം​ഖ​ല​യു​ണ്ട്.

ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം വ​രെ കി​ഴി​വ്, തി​ര​ഞ്ഞെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പ​ണി​ക്കൂ​ലി സൗ​ജ​ന്യം, പ​ഴ​യ സ്വ​ർ​ണം മാ​റ്റി​യെ​ടു​ക്കു​മ്പോ​ൾ മൂ​ല്യ​ത്തി​ൽ കു​റ​വു​ണ്ടാ​കി​ല്ല, ആ​റ്​ ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ​ണി​ക്കൂ​ലി​യി​ൽ പ്ര​ത്യേ​ക ഇ​ള​വ് എ​ന്നി​വ​യാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ.

അ​ൽ ഖോ​ബ​റി​ലെ പ്ര​ധാ​ന ഷോ​പ്പി​ങ്​ ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ ഷോ​റൂം ‘ഗു​ണ​മേ​ന്മ, വി​ശ്വാ​സം, സേ​വ​നം, ഗ്യാ​ര​ൻ​റി എ​ന്ന സോ​ന​യു​ടെ വാ​ഗ്ദാ​ന​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​യി മാ​നേ​ജ്​​മെ​ന്റ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ ആ​ഭ​ര​ണ പ്രേ​മി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Sona Gold and Diamonds Al Khobar showroom inauguration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.