Posted On
date_range Updated On
date_range സോളിഡാരിറ്റി സംസ്ഥാന സമ്മേളന ഐക്യദാർഢ്യ സംഗമം ഇന്ന്
ജിദ്ദ: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം'എന്ന തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് ഇന്ത്യ സൗദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഗമം സംഘടിപ്പിക്കും. ചൊവ്വാഴ്ച രാത്രി 8.45ന് ഓൺലൈനിലൂടെ നടക്കുന്ന സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.