Posted On
date_range Updated On
date_range വാഹനാപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. മധ്യപ്രവിശ്യയിലെ ഖുറൈസിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സാ റൂട്ടിലുണ്ടായ അപകടത്തിൽ സ്വദേശി കുടുംബത്തിലെ ആളുകളാണ് മരിച്ചത്. ഭാര്യയുടെയും ഭർത്താവിന്റെയും അഞ്ച് കുട്ടികളുടെയും ജീവനുകളാണ് പൊലിഞ്ഞത്. ജിസാൻ പ്രവിശ്യയിൽനിന്നുള്ള അലി ഹദ്ദാദിയും ഭാര്യ ഇൗഷ് ഹദ്ദാദിയും മക്കളുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.