നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സൗ​മ്യ വി​ജ​യി​നും കു​ടും​ബ​ത്തി​നും ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം ശ​ര​ണ്യ ഷി​ബു​വും പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​നും ചേ​ർ​ന്ന് ന​ൽ​കു​ന്നു

സൗ​മ്യ വി​ജ​യി​നും കു​ടും​ബ​ത്തി​നും കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പ്

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​മ്മാം മേ​ഖ​ല കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സൗ​മ്യ വി​ജ​യി​നും കു​ടും​ബ​ത്തി​നും ന​വ​യു​ഗം കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ദ​മ്മാം ഓ​ഫി​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു​വും പ്ര​സി​ഡ​ന്റ് പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​നും ചേ​ർ​ന്ന് ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം സൗ​മ്യ വി​ജ​യി​നും കു​ടും​ബ​ത്തി​നും കൈ​മാ​റി. മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഷി​ബു​കു​മാ​ർ, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, അ​നീ​ഷ ക​ലാം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഷീ​ബ സാ​ജ​ൻ, റ​ഹീം അ​ല​ന​ല്ലൂ​ർ, ന​സീം, ജേ​ക്ക​ബ് ഉ​തു​പ്പ്, സാ​ബു വ​ർ​ക്ക​ല, സു​റു​മി ന​സീം, സ​ര​ള ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - sent off to soumya vijayan and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.