???????????? ????????? ??. ????? ???????????? ??? ???? ?????? ????????

ഡോ. ഫെമിന ഇസ്മായിലിന് യാത്രയയപ്പ് നൽകി

ജീസാൻ: നാട്ടിലേക്ക് മടങ്ങുന്ന തനിമ കല സാംസ്കാരികവേദി ജീസാൻ വനിത വിഭാഗം പ്രസിഡൻറ്​ ഡോ. ഫെമിന ഇസ്മായിലിനു യാത്ര യയപ്പ് നൽകി. യോഗത്തിൽ ഹസീന ബഷീർ, സഫീന ഷാഹിൻ, നസീമ ടീച്ചർ എന്നിവർ സംസാരിച്ചു. തനിമയുടെ ഉപഹാരം നിയുക്ത പ്രസിഡൻറ് ഷീബ നാസർ സമ്മാനിച്ചു. ആഷിഫ സജീർ സ്വാഗതവും നസ്രീൻ നാസർ നന്ദിയും പറഞ്ഞു.
Tags:    
News Summary - sent off, Doctor Femina Ismail, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.