സൗദി- യു.എ.ഇ നിക്ഷേപകസംഗമം ജിദ്ദയിൽ

ജിദ്ദ: സൗദി ^യുഎ.ഇ സാമ്പത്തിക ഉച്ചകോടി ജിദ്ദയിൽ. ​​‘​ലോകത്തിനു ചുറ്റും എമിറേറ്റ്​സ്​ ​’ എന്ന തലക്കെട്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ്​ സംഗമം. ജിദ്ദയിൽ നടക്കും. സാമ്പത്തിക, വികസന, നിക്ഷേപ ​​രംഗത്ത്​ സൗദിക്കും യു.എ.ഇക്കുമിടയിലെ ബന്ധം ശക്​തിപ്പെടുത്തുന്നതാണ്​ പരിപാടി. സൗദി വിഷൻ 2030​​​െൻറയും യു.എ.ഇ വിഷൻ 2021 ​​​െൻറയും ഭാഗമായാണ്​ പരിപാടിയെന്ന്​​ സംഘാടകർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ എല്ലാ രംഗങ്ങളിലും ബന്ധങ്ങൾ ഉൗഷ്​മളമാണ്​. നിക്ഷേപർക്ക്​ നടപടികൾ എളുപ്പമാക്കാനും കൂടുതൽ അവസ​രമേകാനും പരിപാടി സഹായകരമാകുമെന്ന്​ സംഘാടകർ പറഞ്ഞു.

Tags:    
News Summary - saudi uae sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.