Posted On
date_range Updated On
date_range റിയാദ് മ്യൂസിക് ക്ലബ് യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം അവസാനിപ്പിച്ച് റിയാദിൽനിന്ന് നാട്ടിലേക്ക് പോകുന്ന ഷാജഹാന് റിയാദ് മ്യൂസിക് ക്ലബ് യാത്രയയപ്പ് നൽകി. നാസർ വണ്ടൂരിെൻറ വീട്ടിൽവെച്ച് നടന്ന യോഗത്തിൽ സുബൈർ ആലുവ, ഷെമീർ വളാഞ്ചേരി, ഷാജഹാൻ തിരൂർ, സജാദ് പള്ളം, നാസർ വണ്ടൂർ, ജോസഫ് ജോർജ്, നെസിയ നാസർ എന്നിവർ പെങ്കടുത്തു.
ഷാജഹാനുള്ള ഉപഹാരം നാസർ വണ്ടൂർ കൈമാറി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ മ്യൂസിക് ക്ലബ് പ്രസിഡൻറ് സകീർ മണ്ണാർമലക്കുള്ള ഉപഹാരം പുതിയ പ്രസിഡൻറ് സുബൈർ ആലുവ കൈമാറി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ലിൻസി ബേബി, മക്കൾ അലീന സൂസൻ ബേബി, ലിന മരിയ ബേബി എന്നിവർക്കുള്ള ഉപഹാരം നെസിയ നാസർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.