Posted On
date_range Updated On
date_range വിമൺ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നൽകി
ജുബൈൽ: വിമൺ ഫ്രറ്റേണിറ്റി ഫോറം ജുബൈൽ പ്രസിഡൻറ് ഷബ്നാസ് ശുഹൈബിന് യാത്രയയപ്പ് നൽകി. 21 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് കുടുംബത്തോടൊപ്പം നാട്ടിലേക്കു തിരിക്കുന്നത്.
ജുബൈലിലെ സ്ത്രീസമൂഹത്തിെൻറ ഇടയിലും സാംസ്കാരികരംഗത്തും നിറസാന്നിധ്യമായിരുന്നു ഷബ്നാസ് ശുഹൈബ്. സെക്രട്ടറി നജ്മുന്നിസ ഉപഹാരം കൈമാറി. അംഗങ്ങളായ അഷ്ന സയീദ്, നൗഹാ അജീബ്, സൗമ്യ സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.