ദല്ല ഫുട്​ബാള്‍: സെമി ഫൈനൽ അടുത്ത ആഴ്​ച

ദമ്മാം: ദല്ല ഫുട്ബോള്‍ ക്ലബ്‌ സംഘടിപ്പിച്ച നിള ഡിഫ്സി സൂപ്പര്‍ കപ്പ്‌ 2018 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു. അടുത്ത ആഴ്ച സെമി ഫൈനല്‍ മത്സരങ്ങളില്‍ മാഡ്രിഡ്‌ എഫ്​.സി ഫ്രണ്ട് ലൈന്‍ ലോജിസ്​റ്റിക് യു.എഫ്​.സി ഖോബാറുമായും ഖാലിദിയഎഫ്​.സി റോയല്‍ട്രാവല്‍സ് എഫ്​.സി ദമ്മാമുമായും ഏറ്റുമുട്ടും. ഫൈനല്‍ മത്സരത്തില്‍ ദമ്മാമിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കടുക്കുമെന്ന്​ ടൂര്‍ണമ​​െൻറ്​ കമ്മിറ്റി ചെയര്‍മാന്‍ ഷൗക്കത്തലി കുനംകുറ്റിയും കൺവനീര്‍ ഷുക്കൂര്‍ ആലിക്കലും അറിയിച്ചു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.