ഹജ്ജ്​ വളണ്ടിയർമാരെ ആദരിച്ചു

ജിദ്ദ: ഈ വർഷത്തെ നവോദയ ഹജ്ജ്​ വളണ്ടിയർമാരെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ആദരിച്ചു. പരിപാടി നവോദയ മുഖ്യരക്ഷാധികാരി വി.കെ റഉൗഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. സി.എം അബ്​ദുറഹ്​മാൻ, ശ്രീകുമാർ മാവേലിക്കര, തൻവീർ ഭായ്, ഗഫൂർ മമ്പുറം, ബഷീർ നിലമ്പൂർ എന്നിവർ സംസാരിച്ചു. ബഷീർ മമ്പാട് സ്വാഗതവും സലാഹുദ്ധീൻ കോഞ്ചിറ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.