Posted On
date_range Updated On
date_range ബഹുമുഖ പ്രതിഭ വിസ്മയമായി ലക്ഷ്മി ജയൻ
സംഗീതാസ്വാദകരെ വിസ്മയത്തുമ്പത്തിരുത്തുന്നതാണ് ബഹുമുഖപ്രതിഭയായ ലക്ഷ്മി ജയൻ എന്ന കാലാകാരി. ചലച്ചിത്ര പിന്നണിഗായിക, ചാനൽ അവതാരക, ഡബ്ബിങ് കലാകാരി, തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയയായ ഇൗ തിരുവനന്തപുരത്തുകാരിക്ക് മലയാളത്തിെൻറ അതിരുകൾക്ക് പുറത്തേക്ക് പടർന്ന പ്രശസ്തിയാണുള്ളത്.
തമിഴ്, മലയാളം സിനിമകളിൽ പാടി. ദൂരദർശനിലും നിരവധി സ്വകാര്യ ചാനലുകളിലും അവതാരകയായി. ആകാശവാണിയിൽ ബി-ഗ്രേഡ് കലാകാരിയായി. 2018ലെ മിസ് ഏഷ്യയായി. പി. ജയചന്ദ്രൻ, ശ്രീനിവാസ്, അനുരാധ ശ്രീറാംഅടക്കമുള്ള സംഗീത പ്രതിഭകളോടൊപ്പം പാടാനും കഴിഞ്ഞു ലക്ഷ്മി ജയന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.