‘അഹ്‌ലൻ കേരള’ തംരംഗമാവുന്നു; ജനസാഗരമുൾകൊള്ളാൻ വിശാലമായ വേദിയിലേക്ക്

റിയാദ്​: വൻജനസാഗരം ഒഴുകിയെത്തുമെന്നുറപ്പായതോടെ ഗൾഫ്​ മാധ്യംം സംഘടിപ്പിക്കുന്ന റിയാദ്​ ‘അഹ്​ലൻ കേരള’യുടെ വേദി മാറ്റി.
നവംബർ ഏഴ്​, എട്ട്​ തീയതികളിൽ റിയാദ്​ ഇൻറർനാഷനൽ ആൻഡ്​​ കൺവെൻഷൻ സ​​​​െൻററിൽ നടത്താൻ തീരുമാനിച്ച അഹ്​ലൻ കേരള ഇന്ത്യൻ മഹോത്സവത്തി​​​​​െൻറ വേദി അൽ ഫൈസലിയ റിസോർട്ടിന്​ എതിർവശത്തെ ദുർറത്തു റിയാദ് എക്സ്പോ ഗ്രൗണ്ടിലേക്കാണ് മാറ്റിയത്​.

Full View

അഹ്​ലൻ കേരള പ്രഖ്യാപിച്ചതോടെ അതിശയകരമായ പ്രതികരണമാണ്​ പ്രവാസികളിൽനിന്ന്​ ലഭിക്കുന്നത്​. പ്രതീക്ഷിച്ചതി​േലറെ ടിക്കറ്റുകളാണ്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിറ്റുപോയത്​. പ്രവേശന ടിക്കറ്റിനുവേണ്ടിയുള്ള അന്വേഷണ പ്രവാഹം ഇനിയും തുടരുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ വേദി വിശാലമായ സൗകര്യത്തിലേക്കു​ മാറ്റിയത്​.

Full View
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.