???? ??????????? ??????? ?? ??????? ??????? ???????????? ??????? ????????? ??????????? ???????????? ??????????

കേ​ന്ദ്ര മന്ത്രി ധർമേന്ദ്രപ്രസാദുമായി സൗദി ഉൗർജ മന്ത്രി കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി ഉൗർജമന്ത്രി ഖാലിദ്​ അൽ ഫാലിഹ്​ ഇന്ത്യൻ പെ​േട്രാളിയം മന്ത്രി ധർമേന്ദ്ര പ്രസാദുമായി കൂടിക്കാഴ്​ച നടത്തി. ആഗോളതലത്തിൽ ചരക്കുകപ്പൽ ഗതാഗതം നേരിടുന്ന ഭീഷണി ചർച്ചാവിഷയമായി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതി​​െൻറ ഭാഗമായിരുന്നു ന്യൂദൽഹിയിൽ നടന്ന ചർച്ച. പെ​േ​ട്രാ കെമിക്കൽ മേഖലയിൽ ഇരുരാഷ്​ട്രങ്ങളുടെയും സംയുക്​ത പദ്ധതികൾ പ​ുരോഗമിക്കുകയാണ്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.