??????????? ??????????? ???????????????????????????????

അ​ഗ്​​നി​ബാ​ധ: സ്​​ത്രീ​യെ​യും മൂ​ന്ന്​ കു​ട്ടി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി

യാ​മ്പു: അ​ഗ്​​നി​ബാ​ധ​ക്കി​ട​യി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ട്​ കു​ട്ടി​ക​ളെ സി​വി​ൽ ഡി​ഫ​ൻ​ സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഹ​യ്യ്​ ജാ​ബി​രി​യ​യി​ലാ​ണ്​ സം​ഭ​വം. ശ്വാ​സ​ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ റെ​ഡ്​​ക്ര​സ​ൻ​റ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യി മ​ദീ​ന മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ ഖാ​ലി​ദ്​ മു​ബാ​റ​ക്​ അ​ൽ​ജു​ഹ്​​നി പ​റ​ഞ്ഞു. ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്.

സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി​യാ​ണ്​ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. തൊ​ട്ട​ടു​ത്ത ഫ്ലാ​റ്റി​ലെ സ്​​ത്രീ​യെ​യും ര​ണ്ട്​ കു​ട്ടി​ക​ളെ​യും ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച്​ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫ്ലാ​റ്റി​​െൻറ ഒ​രു ഭാ​ഗ​ത്താ​ണ്​​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ ക​ളി​ച്ചു​ണ്ടാ​​യ​താ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​​കു​ന്ന​തെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.