???, ????? ???????????? ?????????

വാഹനം ഒട്ടകത്തിലിടിച്ച് കുടുംബത്തിലെ നാല്​ പേർ മരിച്ചു

ബീഷ: വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നാല്​ പേർ മരിച്ചു. ഒരു കുടുംബത്തിലെ ഭർത്താവും ഭാര്യയും രണ്ട്​ ആൺമക്കളുമാണ്​ മരിച്ചത്​. രണ്ട്​ കുട്ടി​കൾക്ക്​ പരിക്കേറ്റു. റയ്​ൻ, ബീഷ റോഡിലാണ്​ സംഭവം.

ബീഷ മേഖലയിലെ ജനീന മർകസിനടുത്ത്​ 50 കിലോമീറ്റർ അകലെയാണ്​ അപകടമുണ്ടായതെന്ന്​ റോഡ്​ സുരക്ഷ വിഭാഗം അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.