????? ??????? ???? ????? ???? ??????? ?????????? ???? ????? ??? ??????? ??????????? ????? ??????? ????? ???? ???????????

ഖാലിദ്​ അൽഫൈസലിനും ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിനും കിങ്​ അബ്​ദുൽ അസീസ് മെഡൽ സമ്മാനിച്ചു

ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലിനും അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിനും​ കിങ്​ അബ്​ദുൽ അസീസ് മെഡൽ നൽകി ആദര ിച്ചു. അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവാണ്​ അബ്​ദുൽ അസീസ്​ രാജാവി​​െൻറ പേരെഴുതിയ മെഡൽ സമ്മാനിച്ചത്​.

ഇരുവരും രാജ്യത്തിന്​ നൽകിയ മഹത്തായ സേവനങ്ങൾ മാനിച്ചാണിത്​. സൽമാൻ രാജാവിൽ നിന്ന്​ കിങ്​ അബ്​ദുൽ അസീസ്​ മെഡൽ ഏറ്റുവാങ്ങാനായതിൽ ഏറെ സന്തുഷ്​ടിയും നന്ദിയുമുണ്ടെന്ന്​ മക്ക ഗവർണർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.