????? - ?????? ?????? ???????????????? ?????

അപകടത്തിൽ മൂന്ന്​ മരണം

അൽബാഹ: വാഹനാപകടത്തിൽ മൂന്ന്​ യുവാക്കൾ മരിച്ചു. അൽബാഹ, അഖീഖ്​ റോഡിൽ തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ അപകടമുണ്ട ായത്​. റെഡ്​ക്രസൻറും ആരോഗ്യ സംഘവും സ്​ഥലത്തെത്തിയിരുന്നതായി അൽബാഹ മേഖല റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ മുൻസി പറഞ്ഞു.

അപകടത്തിൽ മൂന്ന്​ പേർ മരിച്ചിട്ടുണ്ട്​. പണവിതരണവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണിവരെന്നും റെഡ്​ ക്രസൻറ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.