???? ????? ???? ??????? ?????? ??????? ???????? ???????? ???????? ????????????????

ഇന്ത്യൻ അംബാസഡർ മക്ക ഗവർണറെ സന്ദർശിച്ചു

ജിദ്ദ: സ്​ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസലിനെ സന്ദർശിച്ച്​ യാത ്ര പറഞ്ഞു.
അംബാസഡറെ ഗവർണർ ഉൗഷ്​മളമായി സ്വീകരിച്ചു.

ജിദ്ദയിലെ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാഷ്​ട്രങ്ങളുമായും ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്​തു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.