Posted On
date_range Updated On
date_range അനുശോചിച്ചു
ജുബൈൽ: ഒ.ഐ.സി.സി അംഗവും ദീർഘകാലം ജുബൈലിലെ പ്രവാസിയുമായിരുന്ന പ്രസാദ് മോഹനന്റെ (69) നിര്യാണത്തിൽ ജുബൈൽ ഒ.ഐ.സി.സി അനുശോചിച്ചു. ഞായറാഴ്ച രാത്രി ഹൃദയാഘാതം മൂലമായിരുന്നു മരണം. 35 വർഷത്തിലേറെയായി ജുബൈലിൽ താമസിക്കുന്ന പ്രസാദ് മോഹനൻ അൽ ഖൗത്തർ കമ്പനി ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.