ഖുർആൻ പഠിതാക്കളുടെ സംഗമം

ജിദ്ദ: ‘നേർപഥത്തിൽ കരുത്തോടെ’ ഇസ്​ലാഹി സ​​െൻറർ കാമ്പയിനോടനുബന്ധിച്ച് മഹജർ ന്യൂ ഗുലൈൽ ഓഡിറ്റോറിയത്തിൽ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.


അബ്്ദുറഹ്​മാൻ ഉമരി, ഡോ. ഇസ്മയിൽ മരുതേരി, മൗലവി ലിയാഖത്ത് അലി ഖാൻ, അബ്്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ചു. പ്രിൻസാദ് പാറായി സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.