ജീവകാരുണ്യ പ്രവര്‍ത്തനം ആർക്കും ചെയ്യാം -ഫിറോസ് കുന്നംപറമ്പില്‍

മദീന: മനസ്സുവെച്ചാൽ ആർക്കും ചെയ്യാവുന്നതാണ്​ ജീവകാരുണ്യപ്രവർത്തനങ്ങളെന്ന്​ ഫിറോസ്​ കുന്നംപറമ്പിൽ പറഞ്ഞു. മദീന കെ.എം.സി.സി പാലക്കാട് ജില്ല ഘടകം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. യോഗത്തില്‍ എ.പി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ്, അബ്്ദുല്‍ ഹഖ്, ഗഫൂര്‍ പട്ടാമ്പി, സെയ്ദ് മൂന്നിയൂര്‍, ഹമീദ് പെരുംപറമ്പില്‍, ഹിഫ്സു റഹ്​മാന്‍, ഷരീഫ് കാസര്‍കോട്, മുഹമ്മദ്, ബഷീര്‍ കൊപ്പുറം എന്നിവര്‍ സംസാരിച്ചു. അശ്്റഫ് നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.