ജിദ്ദ ഫുട്ബാൾ ഫ്രൻറ്​ഷിപ്പ്​ ഏകദിന സെവൻസ്

ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രൻറ്​ഷിപ് കൂട്ടായ്മ സൂഖ് ശാത്തി സ്​റ്റേഡിയത്തിൽ ഏകദിന സെവൻസ് ഫുട്ബാൾ ടുർണമ​​െൻറ് സംഘടിപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിന് സെവൻ സ്​റ്റാർ ബസതീൻ എഫ്.സി യെ പരാജയപ്പെടുത്തി ഫലാഫിൽ സോക്കർ ഫയഹ ചാമ്പ്യന്മാരായി. ടൂർണമ​​െൻറിനോടനുബന്ധിച്ച് ഫ്രീകിക് ഫേസ്‌ബുക് പേജ് അഡ്മിൻ റിയാസ് അലി മങ്കടയെ ആദരിച്ചു. ഇസ്ഹാഖ് ഫിഷർമാൻ, റാസിഖ് വള്ളിക്കുന്ന് ഷഫീക് ഡിഫ്‌സി, വയനാട് നിഷാബ്, ഫിയാസ് വണ്ടൂർ, സാദിഖ് നിലമ്പൂർ എന്നിവർ ട്രോഫി നൽകി. കമറു, ശരീഫ്, നൗഷാദ്, നാസർ ബാവ, മൊയ്‌ദു, ജാഫർ, ഇല്യാസ്, റിയാസ്, ഫൈസൽ, സാഹിർ, നദീം, നിഷാദ് എന്നിവർ ടൂർണമ​​െൻറ് നിയന്ത്രിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.