മക്കയിലെ ഇലക്​ട്രിക്​​ കടയിൽ അഗ്​നിബാധ

മക്ക: മക്കയിലെ ഇലക്​ട്രിക്​​ കടയിൽ അഗ്​നിബാധ. റൗദ ഡിസ്​ട്രിക്​റ്റിക്​ലെ കടയുടെ രണ്ടാം നിലയിലാണ്​ അഗ്​നിബാധ യുണ്ടായെന്ന്​ സിവിൽ ഡിഫൻസ്​ വക്​താവ്​ മേജർ നാഇഫ്​ അൽശരീഫ്​ പറഞ്ഞു. തീ വേഗം നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. അഗ്​നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.