നവോദയ യാമ്പു ഏരിയ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം

യാമ്പു: ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം ജിദ്ദ നവോദയ രക്ഷാധികാരി സമിതി യംഗം ഗോപി മന്ത്രവാദി, യാമ്പു ഏരിയ ട്രഷറർ യൂസഫിന് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അജോ ജോർജ്, പ്രസിഡൻറ്​ കരുണാകരൻ, കേന്ദ്ര കമ്മിറ്റിയംഗം ഗഫൂർ, കുടുംബ വേദി കൺവീനർ ബൈജു വിവേകാനന്ദൻ എന്നിവരും മറ്റു ഏരിയ കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.