കേരളത്തിലെ സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണം -സൗദി കോണ്‍സുലേറ്റ്

റിയാദ്: കേരളത്തിലെ കലുഷിത സാഹചര്യത്തില്‍ കൊച്ചിയിലും കേരളത്തി​​​െൻറ ഇതര പ്രദേശങ്ങളിലുമുള്ള സൗദി പൗരന്മാര ്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. അക്രമവും പ്രതിഷേധവും നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമുള്ളവർ 00919892019444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് കേരളത്തിലെ സൗദി പൗരന്മാരോട് അഭ്യര്‍ഥിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.