ബാബരി അനുസ്മരണ പരിപാടി

ത്വാഇഫ്​: ഇന്ത്യൻ സോഷ്യൽ ഫോറം ത്വാഇഫിൽ ബാബരി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മക്ക ബ്ലോക് പ്രസിഡൻറ് അൻവർ മഞ്ച േരി ഉദ്ഘാടനം ചെയ്​തു. ഹസൻ മങ്കട മുഖ്യപ്രഭാഷണം നടത്തി. ഖലീൽ ചെമ്പയിൽ സംസാരിച്ചു. അബ്്ദുൽ ഹക്കീം കോട്ടൂർ സ്വാഗതവും അബ്്ദുൽ റഹീം നെടുമങ്ങാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.