ബാബരിദിന സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്ക് കമ്മിറ്റി ബാബരിദിന സെമിനാർ സംഘടിപ്പിച്ചു. പ്രസിഡൻറ് ഹനീഫ കടുങ് ങല്ലൂർ ഉദ്‌ഘാടനം ചെയ്തു. മുജീബ് അഞ്ചച്ചവിടി അധ്യക്ഷതവഹിച്ചു. അബ്്ദുൽ ഗനി വീഡിയോ പ്രസ​േൻറഷൻ നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്​ നാസർ വേങ്ങര, നൗഷാദ് ചിറയിൻകീഴ് ഷാനവാസ് കാളികാവ്, അരുവി മോങ്ങം, നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഹസൻ മങ്കട മോഡറേറ്ററായിരുന്നു. മുഹമ്മദ് മുക്താർ ഖിറാഅത്ത്​ നിർവഹിച്ചു. അയൂബ് അഞ്ചച്ചവിടി നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.