തനിമ റുവൈസ്​ ഘടകം പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ: മനുഷ്യ സമൂഹത്തി​​​െൻറ എല്ലാ മേഖലകളിലും സമൂലമായ മാറ്റമാണ് പ്രവാചകൻ സാധിച്ചതെന്നും ആ അധ്യാപനങ്ങളെ ജീവിതം കൊണ്ട് പ്രയോഗവത്​കരിക്കലാണ് വിശ്വാസികളുടെ ദൗത്യമെന്നും തനിമ ജിദ്ദ നോർത്ത് സോൺ കോ^ഒാർഡിനേറ്റർ അബ്​ദുൽ ശുക്കൂർ അലി അഭിപ്രായപ്പെട്ടു. തനിമ റുവൈസ് ഏരിയ നടത്തിയ പരിപാടിയിൽ ‘പ്രവാചകാധ്യാപനങ്ങൾ നമ്മുടെ ജീവിതത്തിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. എ.പി അബ്​ദു ഖിറാഅത്ത് നടത്തി. സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.