അവധിക്ക് നാട്ടിൽ പോയ സൗദി പ്രവാസി മരിച്ചു

ഹുഫൂഫ് : ഹുഫൂഫ് ലേഡീസ് മാർക്കറ്റിൽ 25 വർഷമായി വസ്ത്ര വ്യാപാര രംഗത്ത് ജോലി നോക്കിയിരുന്ന മഞ്ചേശ്വരം ധർമ്മനഗർ സുങ്കതകട്ട സ്വദേശി അബ്ദുല്ല (45) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ട് മാസത്തെ അവധിക്ക് പോയി തിരിച്ച് വരാനിരിക്കെയാണ് മരണം.

Tags:    
News Summary - Saudi Pravasi Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.